Challenger App

No.1 PSC Learning App

1M+ Downloads
തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവുമായി ബന്ധപ്പെട്ടതാണ് ?

Aതിരുവാതിര

Bഓണം

Cതൈപ്പൂയം

Dശിവരാത്രി

Answer:

B. ഓണം

Read Explanation:

ഓണം

  • കേരളത്തിൻറെ ദേശീയ ഉത്സവം
  • കേരളത്തിന്റെ സംസ്ഥാന ആഘോഷമായി ഓണത്തെ പ്രഖ്യാപിച്ച വർഷം - 1961
  • ഓണം സംസ്ഥാന ആഘോഷമായ സമയത്തെ കേരള മുഖ്യമന്ത്രി - പട്ടം താണുപിള്ള
  • ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാലകൃതി - മധുരൈ കാഞ്ചി
  • ഓണത്തിനോട് അനുബന്ധിച്ച് എറണാകുളം ജില്ലയിലെ തൃപ്പുണിത്തറയിൽ നടക്കുന്ന ആഘോഷം - അത്തച്ചമയം

Related Questions:

In which of the following states is the Marleshwar Yatra held annually on the occasion of Makar Sankranti?
2024 ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ B ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ?
When did UNESCO inscribe the Kumbh Mela in its list of Intangible Cultural Heritage of Humanity?
പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല ?
കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?