Challenger App

No.1 PSC Learning App

1M+ Downloads
തെക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?

Aവായു

Bകാലൻ

Cശിവൻ

Dനിരൃതി

Answer:

B. കാലൻ

Read Explanation:

സൂര്യൻ വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളിൽ മനു , യമൻ , യെമി എന്നീ 3 കുട്ടികൾ ജനിച്ചു . അവരിൽ യമൻ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലൻ എന്ന പേരു കൂടി ലഭിച്ചു


Related Questions:

ക്ഷേത്രത്തിലെ ദേവന്റെ പിതൃസ്ഥാനം ആർക്കാണ് ?
പുഷ്പകവിമാനം രാവണൻ ആരിൽനിന്നും തട്ടിയെടുത്തതാണ് ?
വടക്ക് പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
കുരുക്ഷേത്ര യുദ്ധത്തിൽ പദ്മവ്യൂഹം ഭേദിച്ച കൊല്ലപ്പെട്ടത് ആരാണ് ?
പഞ്ചസേനാധിപതിമാരെ വധിച്ചത് ആരാണ് ?