App Logo

No.1 PSC Learning App

1M+ Downloads
തെക്ക് - പടിഞ്ഞാറൻ മൺസൂൺ പ്രവാഹങ്ങൾ കണ്ടുവരുന്ന സമുദ്രം ഏതാണ് ?

Aഅറ്റ്ലന്റിക് സമുദ്രം

Bഇന്ത്യൻ മഹാസമുദ്രം

Cപസഫിക് സമുദ്രം

Dഅറബിക്കടൽ

Answer:

B. ഇന്ത്യൻ മഹാസമുദ്രം


Related Questions:

"ജിയോയീഡ് അനോമലി" എന്നറിയപ്പെടുന്ന ഗുരുത്വാകർഷണ ഗർത്തം കാണപ്പെടുന്ന സമുദ്രം ?
തുറമുഖങ്ങൾ ഇല്ലാത്ത സമുദ്രം ഏതാണ്?
ലോക വിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗം സ്ഥിതി ചെയ്യുന്ന സമുദ്രം?
ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ താമു മാസിഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?
ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം?