Challenger App

No.1 PSC Learning App

1M+ Downloads
തെക്കൻ ഈജിപ്റ്റിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലിയ സംസ്കാരം ?

Aബദേറിയൻ സംസ്കാരം

Bഅസ്സീറിയൻ സംസ്കാരം

Cകാൽദിയൺ സംസ്കാരം

Dമെസൊപ്പൊട്ടോമിയൻ സംസ്കാരം

Answer:

A. ബദേറിയൻ സംസ്കാരം

Read Explanation:

  • തെക്കൻ ഈജിപ്റ്റിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് - ബദേറിയൻ സംസ്കാരം
  • ഈജിപ്റ്റിനെ നൈൽ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ - ഹെറോഡോട്ടസ്
  •  

 


Related Questions:

The Egyptians formulated a ............... calendar.

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉപകരണം തിരിച്ചറിയുക :

  • നദിയുടെ ഉയരം അടയാളപ്പെടുത്തുന്നതിനു നൈൽ നദിയുടെ തീരത്ത് സ്ഥാപിച്ചു 

  • മുൻകൂർ മുന്നറിയിപ്പ് സംവിധാനം 

  • വരൾച്ചയ്ക്കോ വെള്ളപ്പൊക്കത്തിനോ തയ്യാറെടുക്കാൻ 

മനുഷ്യ ശിരസ്സും സിംഹത്തിന്റെ ഉടലു മുള്ള ഈജിപ്റ്റിലെ ശിൽപരൂപം ?
പുരാതന ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത എഴുത്ത് സമ്പ്രദായം ?
പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്ന നദി ഏതാണ്?