തെന്നി നീങ്ങുന്ന തരം ചലനം സാധ്യമാക്കുന്ന സന്ധി?Aഗോളരസന്ധിBവിജാഗിരി സന്ധിCകീലസന്ധിDതെന്നിനീങ്ങുന്ന സന്ധിAnswer: D. തെന്നിനീങ്ങുന്ന സന്ധി Read Explanation: തെന്നിനീങ്ങുന്ന സന്ധി :കൈക്കുഴ,കാൽക്കുഴ എന്നിവിടങ്ങളിലെ സന്ധി .തെന്നി നീങ്ങുന്ന തരം ചലനം സാധ്യമാക്കുന്നുRead more in App