തെറ്റായ പദമേത്?Aഐച്ഛികംBയാദൃച്ഛികംCഅനാച്ഛാദനംDവൃച്ഛികംAnswer: D. വൃച്ഛികം Read Explanation: നൽകിയിട്ടുള്ള വാക്കുകളിൽ തെറ്റായ പദം വൃച്ഛികം ആണ്. അതിന്റെ ശരിയായ രൂപം വൃശ്ചികം എന്നാണ്. Read more in App