App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ പ്രസ്താവന കണ്ടെത്തുക :

Aഹൈക്കോടതിയിലെ ജഡ്ജിയുടെ കർത്തവ്യ പെരുമാറ്റത്തെപ്പറ്റി സംസ്ഥാന നിയമനിർമ്മാണസഭയിൽ ചർച്ച ആകാം

Bനിയമസഭയിലെ അംഗമായി തെരഞ്ഞെടുക്കുവാൻ ഒരു അവിമുക്ത നിർദ്ധനനായിരിക്കുവാൻ പാടില്ല

Cഗവർണ്ണറുടെ ശമ്പളവും ബത്തയും സഞ്ചിതനിധിയിൽ ഉൾപ്പെട്ടതാണ്

Dഹൈക്കോടതി ജഡ്ജിമാർക്ക് ശമ്പളം പാർലമെന്റ് നിയമം വഴി തീരുമാനിക്കുന്നു

Answer:

A. ഹൈക്കോടതിയിലെ ജഡ്ജിയുടെ കർത്തവ്യ പെരുമാറ്റത്തെപ്പറ്റി സംസ്ഥാന നിയമനിർമ്മാണസഭയിൽ ചർച്ച ആകാം

Read Explanation:

ശരിയായ പ്രസ്താവനകൾ :

  • നിയമസഭയിലെ അംഗമായി തെരഞ്ഞെടുക്കുവാൻ ഒരു അവിമുക്ത നിർദ്ധനനായിരിക്കുവാൻ പാടില്ല

  • ഗവർണ്ണറുടെ ശമ്പളവും ബത്തയും സഞ്ചിതനിധിയിൽ ഉൾപ്പെട്ടതാണ്

  • ഹൈക്കോടതി ജഡ്ജിമാർക്ക് ശമ്പളം പാർലമെന്റ് നിയമം വഴി തീരുമാനിക്കുന്നു


Related Questions:

Under,which programme 8,742 new houses have been constructed and 8,742 new houses have been upgraded during the year,2001?
ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക ഓഫീസർ വേണമെന്ന് അനുശാസിക്കുന്ന ഭരണഘടന അനുച്ഛേദം ഏതാണ് ?
ഇന്ത്യ ഗവണ്മെന്റിന്റെ മുഖ്യ നിയമോപദേശകൻ ആരാണ്?
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ പ്രമേയം എന്ത് ?
The Sachar Committee is related to which of the following ?