Challenger App

No.1 PSC Learning App

1M+ Downloads
തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആരാണ് ?

Aകെ ചന്ദ്രശേഖര റാവു

Bഎം കെ വെള്ളോടി

Cറ്റി പ്രകാശം

Dദയാനന്ദ് ബന്ദോദ്കർ

Answer:

A. കെ ചന്ദ്രശേഖര റാവു


Related Questions:

ലോക വന ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വൃക്ഷ സമ്പത്ത് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏതാണ് ?
ചൗഹാൻമാരുടെ തലസ്ഥാനമായിരുന്ന നഗരം ഏത്?
ലോകസഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്നിട്ടുള്ള ഏക പ്രാദേശിക പാർട്ടി ഏതാണ് ?
പ്രഥമ ജെറുസലേം - മുംബൈ ഫെസ്റ്റിവൽ 2020ന്റെ വേദി എവിടെ?