Challenger App

No.1 PSC Learning App

1M+ Downloads
തെലുങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം എന്ന് ?

A2014 ഫെബ്രുവരി 20

B2014 ഫെബ്രുവരി 23

C2014 ഫെബ്രുവരി 25

D2014 ഫെബ്രുവരി 28

Answer:

A. 2014 ഫെബ്രുവരി 20


Related Questions:

2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആക്കി ഉയർത്തിയ സംസ്ഥാനം ഏതാണ് ?
ജി എസ് ടി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏതാണ്?
നിലവിലെ കേന്ദ്ര കൃഷി ഗ്രാമവികസന വകുപ്പ് മന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ?
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി ?