App Logo

No.1 PSC Learning App

1M+ Downloads
തെലുങ്കാന സംസ്ഥാനത്തിൻ്റെ ഇംഗ്ലീഷിലെ പുതിയ ചുരുക്കെഴുത്ത് താഴെ പറയുന്നതിൽ ഏതാണ് ?

ATS

BTA

CTM

DTG

Answer:

D. TG

Read Explanation:

• തെലുങ്കാനയിലെ വാഹന രജിസ്ട്രേഷനിൽ ഉൾപ്പെടെ ടി ജി എന്നാക്കി മാറ്റും • പഴയ ചുരുക്കെഴുത്ത് - ടി എസ് (T S)


Related Questions:

തെലുങ്കാന ബില്ലിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്നാണ് ?
' ഹരിയാന ഹരിക്കയിൻ ' എന്നറിയപ്പെടുന്നതാര് ?
2024 മാർച്ചിൽ ഹരിയാനയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര് ?
ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ?
നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?