തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി – ബി എൻ ശ്രീകൃഷ്ണ കമ്മിറ്റി
- ആന്ധ്രാപ്രദേശ് റീ ഓർഗനൈസേഷൻ ആക്ട് -2014 പ്രകാരം , 2015 ജൂൺ 2 നു ആന്ധ്രാപ്രദേശിൽ നിന്നും തെലുങ്ക് സംസാരിക്കുന്ന തെലങ്കാന സംസ്ഥാനം രൂപീകരിച്ചു .
- തെലങ്കാന രൂപീകരണത്തോടെ 29 സംസ്ഥാനങ്ങളും ,7 കേന്ദ്രഭരണ പ്രദേശങ്ങളും രൂപപ്പെട്ടു .
A1, 3 എന്നിവ
B2, 3 എന്നിവ
C1 മാത്രം
Dഇവയൊന്നുമല്ല
