തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവലായ 'രാജശേഖര ചരിത്രം' രചിച്ചത് ?Aപോറ്റി ശ്രീരാമലുBവീരേശലിംഗം പന്തലുCബസവേശ്വരൻDഅക്ക മഹാദേവിAnswer: B. വീരേശലിംഗം പന്തലു Read Explanation: 'ആധുനിക ആന്ധ്രയുടെ പിതാവ്' എന്നറിയപ്പെടുന്ന നവോത്ഥാന നായകനാണ് വീരേശലിംഗം പന്തലു. നവോത്ഥാന പ്രവർത്തനങ്ങൾ കൂടാതെ തെലുങ്ക് സാഹിത്യത്തിലും അദ്ദേഹം തൻറെ സംഭാവനകൾ നൽകി. തെലുങ്ക് നോവൽ, നാടകം, ആത്മകഥ, സാഹിത്യ ചരിത്രം, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം എന്നിവയുടെയെല്ലാം തുടക്കകാരനായിരുന്നു വീരേശലിംഗം. ഇത്തരത്തിൽ അദ്ദേഹം രചിച്ച ആദ്യത്തെ തെലുങ്കു നോവലാണ് 'രാജശേഖര ചരിത്രം' Read more in App