App Logo

No.1 PSC Learning App

1M+ Downloads
തെലുങ്ക് സിനിമ താരം ചിരഞ്ജീവി ആരംഭിച്ച ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടി ഏതാണ് ?

Aജനസേന പാർട്ടി

Bരാജ്യാധികാര പാർട്ടി

Cപ്രജാരാജ്യം

Dലോക് സട്ട പാർട്ടി

Answer:

C. പ്രജാരാജ്യം

Read Explanation:

പ്രജാരാജ്യം: • സ്ഥാപകൻ - ചിരഞ്ജീവി (തെലുങ്ക് സിനിമ താരം) • ആദ്യ മീറ്റിംഗ് നടന്നത് - 26 ഓഗസ്റ്റ് 2008 • ചിഹ്നം - സൂര്യൻ


Related Questions:

ഛത്തീസ്ഗഡിലെ ഗോത്രവർഗ്ഗക്കാരനായ ആദ്യത്തെ മുഖ്യമന്ത്രി ആര് ?
സിഖ് എന്ന പഞ്ചാബി പദത്തിന്റെ അർഥം ?
ഭൂമി പദ്ധതി ആരംഭിച്ച സംസ്ഥാനം ?
2024 ജനുവരിയിൽ അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച "ഹേമന്ത് സോറൻ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു ?
ഗൂർഖാലാൻഡ് പ്രക്ഷോഭം നടന്ന സംസ്ഥാനം :