App Logo

No.1 PSC Learning App

1M+ Downloads
തെളിവ് നിയമത്തിലെ സെക്ഷൻ 45 പ്രകാരം ഒരു വിദഗ്ദ്ധൻറെ അഭിപ്രായം :

Aഒരു നിർണ്ണായക തെളിവാണ്

Bഒരു നിർണ്ണായക തെളിവല്ല

Cപിന്തുണയ്ക്കുന്നതും സ്ഥിരീകരിക്കാത്തതുമായ സ്വഭാവമാണ്

Dഒന്നുകിൽ (A) അല്ലെങ്കിൽ (C)

Answer:

A. ഒരു നിർണ്ണായക തെളിവാണ്

Read Explanation:

• വിദേശ നിയമങ്ങൾ,സയൻസ്, കല, കൈയ്യക്ഷരങ്ങൾ കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ മേഖലയിൽ പ്രാവിണ്യം നേടിയ വിദഗ്ദ്ധരുടെ അഭിപ്രായം സംശയമുള്ള കാര്യങ്ങളെ കുറിച്ച് കോടതിക്ക് വ്യക്തത വരുത്താം


Related Questions:

താഴെ പറയുന്നതിൽ സെക്ഷൻ 410 പ്രകാരം കളവ് മുതലിൽ പെടുന്നത് ഏതാണ് ? 

1) മോഷണ വസ്തുക്കൾ 

2) ഭയപ്പെടുത്തി അപഹരിക്കുന്നവ 

3) കവർച്ച മുതൽ 

4) കുറ്റകരമായി ദുർവിനിയോഗം ചെയ്തിട്ടുള്ള വസ്തുക്കൾ 

സർക്കാർ അനുവദിച്ചതിലും കൂടുതൽ അളവിൽ മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വെക്കുന്നത് നിരോധിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത് എന്നായിരുന്നു ?

ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 മായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. അംഗപരിമിതരുടെ പരാതികൾ തീർപ്പു കൽപ്പിക്കുന്നതിനായി സംസ്ഥാന അംഗപരിമിതരുടെ കമ്മീഷണറെ നിയമിച്ചിട്ടുണ്ട്.
  2. അംഗപരിമിതരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷ്യൽ കോടതി രൂപീകരിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.
    കുറ്റകൃത്യത്തിന് ഇരയായ സ്ത്രീക്ക് മരണം സംഭവിക്കുകയോ ജീവച്ഛവം ആക്കുകയോ ചെയ്‌താൽ 20 വർഷത്തിൽ കുറയാത്ത തടവ് - ശേഷിക്കുന്ന ജീവിതകാലം വരെയാകാവുന്ന കഠിന തടവ് അല്ലെങ്കിൽ മരണ ശിക്ഷ ലഭിക്കും എന്ന് പറയുന്ന വകുപ്പ് ഏതാണ് ?