Challenger App

No.1 PSC Learning App

1M+ Downloads
തെഹ്‌രി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aമധ്യപ്രദേശ്

Bവെസ്റ്റ് ബംഗാൾ

Cരാജസ്ഥാൻ

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്


Related Questions:

' അൽമാട്ടി ഡാം ' ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
സുഖി ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
മനേരി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
ഛത്തീസ്‌ഗഢിലെ രവിശങ്കർ, ധൂത്വാ എന്നീ ഡാമുകൾ സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ?