തെർമോസ്റ്റാറ്റ് വാൽവിൻ്റെ ധർമ്മം :Aബോയിലിങ്ങ് പോയിന്റ് കൂട്ടാൻBഎഞ്ചിൻ പെട്ടെന്ന് വാം അപ് ആകാൻCകൂളന്റ് തിളക്കാതിരിക്കാൻDഇവയൊന്നുമല്ലAnswer: B. എഞ്ചിൻ പെട്ടെന്ന് വാം അപ് ആകാൻ Read Explanation: നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂട് റേഡിയേറ്റർ വഴി നഷ്ടപ്പെടാതെ എഞ്ചിനെ പെട്ടെന്ന് വാം അപ് ആകാൻ സഹായിക്കുന്നുRead more in App