Challenger App

No.1 PSC Learning App

1M+ Downloads
തേഴ്സ്റ്റണിൻറെ അഭിപ്രായത്തിൽ ബുദ്ധിയുടെ പ്രാഥമിക ഘടകങ്ങളിൽ പെടാത്തത്?

Aസാഹചര്യസ്മൃതി

Bയുക്തിചിന്തനം

Cസംപ്രത്യക്ഷണവേഗം

Dഭാവന

Answer:

D. ഭാവന

Read Explanation:

 തഴ്സ്റ്റൺന്റെ ഒമ്പത് പ്രാഥമിക ഘടകങ്ങൾ 

  1. ദർശകഘടകം (Visual factor)
  2. ഇന്ദ്രിയാനുഭൂതി ഘടകം (Perceptual factor)
  3. ഭാഷാധാരണ ഘടകം (Verbal comprehension factor) 
  4. സംഖ്യാഘടകം (Numerical factor)
  5. സ്മരണാഘടകം (Memory factor)
  6. പദസ്വാധീന ഘടകം (Word fluency factor)
  7. തത്വാനുമാനയുക്തിചിന്തന ഘടകം(Inductive reasoning factor)
  8. തത്വസമർത്ഥന യുക്തിചിന്തന ഘടകം  (Deductive reasoning factor) . 
  9. പ്രശ്നനിർദ്ധാരണശേഷി ഘടകം (Problem solving ability factor)

Related Questions:

ബഹുമുഖ ബുദ്ധി സിദ്ധാന്തം മൂന്നാട്ടുവച്ചതാര്?

ഗിൽഫോർഡ്ൻ്റെ ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മുഖങ്ങൾ തിരഞ്ഞെടുക്കുക :

  1. പഠനം
  2. ഉള്ളടക്കം
  3. അഭിപ്രേരണ
  4. പ്രവർത്തനം
  5. ഉല്പന്നം
    "ഇൻറലിജൻസ് റീഫ്രയിമിഡ്‌ : മൾട്ടിപ്പിൾ ഇൻറലിജൻസ് ഫോർ ട്വൻറ്റി ഫസ്റ്റ് സെഞ്ച്വറി "എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ?
    ഡാനിയൽ ഗോൾമാൻ സിദ്ധാന്തം അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നത് :
    ഹവാർഡ് ഗാര്‍ഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഉൾപ്പെടാത്തത് ഏത് ?