Challenger App

No.1 PSC Learning App

1M+ Downloads
തൈരുണ്ടാകാൻ പാലിൽ തൈര് ചേർക്കുന്നു , ഈ പ്രക്രിയ ഏത് തരാം ശ്വസനത്തിനു ഉദാഹരണങ്ങൾ ആണ്

Aലെന്റിസെല്ലുകൾ ഉപയിഗിച്ചുള്ള ശ്വസനം

Bഎയ്റോബിക് ശ്വസനം

Cഅനെയ്റോബിക് ശ്വസനം

Dകോശശ്വസനം

Answer:

C. അനെയ്റോബിക് ശ്വസനം

Read Explanation:

  • എയ്റോബിക് ശ്വസനം (Aerobic respiration)

    • മനുഷ്യനടക്കമുള്ള ജന്തുക്കളിലും സസ്യങ്ങളിലും ശ്വസനം നടക്കുന്നത് ഓക്സിജൻ ഉപയോഗിച്ചാണ്. ഇത്തരം ശ്വസനത്തെ എയ്റോബിക് ശ്വസനം (Aerobic respiration) എന്നു വിളിക്കുന്നു.

  • അനെയ്റോബിക് ശ്വസനം (Anaerobic respiration)

    • ചില ബാക്ടീരിയകൾ, യീസ്റ്റ് എന്നിവയിൽ ശ്വസനം നടക്കുന്നത് ഓക്സിജൻ ഉപയോഗിക്കാതെയാണ്. ഇത്തരം ശ്വസനത്തെ അനെ യ്റോബിക് ശ്വസനം (Anaerobic respiration) എന്നു വിളിക്കുന്നു.


Related Questions:

മൂത്രത്തിൽ രക്തം പരിശോധിക്കുന്നത് എന്തിന്
താഴെ പറയുന്നവയിൽ .ഉച്ഛ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?
ശ്വാസനാളത്തിന്റെ രണ്ട് ശാഖകലെ എന്ത് പറയുന്നു ?
ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?
മൂത്രത്തിൽ ബിലിറുബിൻ പരിശോധിക്കുന്നത് എന്തിന് ?