തൈറോക്സിന്റെ ഉത്പാദനത്തിന് ആവശ്യമായ മൂലകം?AഅയഡിൻBഫ്ലൂറിൻCമഗ്നീഷ്യംDസൾഫർAnswer: A. അയഡിൻ Read Explanation: തൈറോയ്ഡ് ഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന മൂന്ന് ഹോർമോണുകളിൽ ഒന്നാണ് തൈറോക്സിൻ അഥവാ ടെട്രാ അയഡോതൈറോനിൻ.Read more in App