App Logo

No.1 PSC Learning App

1M+ Downloads
തൊണ്ണൂറുകളിൽ ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ലോകബാങ്കും ഐഎംഎഫും എത്ര വായ്പ നൽകി?

A$10 ദശലക്ഷം

B$10 ബില്യൺ

C$7 ബില്യൺ

D$20 ബില്യൺ

Answer:

C. $7 ബില്യൺ


Related Questions:

എൽപിജി നയം എന്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ?

തന്നിരിക്കുന്നവയിൽ ഉദാരവൽക്കരണത്തിന്റെ സവിശേഷതകൾ ഏതെല്ലാം?

i. വ്യാവസായിക മേഖലയുടെ നിയന്ത്രണം എടുത്തുകളയൽ

ii. സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ

iii. നികുതി പരിഷ്കാരങ്ങൾ

iv. ഫോറിൻ എക്സ്ചേഞ്ച് പരിഷ്കാരങ്ങൾ

v. വ്യാപാര നിക്ഷേപ നയ പരിഷ്കരണങ്ങൾ


ലോക ബാങ്കിന്റെ മറ്റൊരു പേര് എന്താണ്?

ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

എ.2 വ്യവസായങ്ങൾ പൂർണമായും പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ബി.6 വ്യവസായങ്ങൾക്ക് ഇപ്പോഴും ലൈസൻസ് ആവശ്യമാണ്.

സി.ചെറുകിട വ്യവസായങ്ങളിലെ നിക്ഷേപ പരിധി 2 കോടിയാണ്.

ഒരു കമ്പനി ബാഹ്യ സ്രോതസ്സുകളിൽ നിന്ന് പ്രധാനമായും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സേവനങ്ങൾ വാടകയ്‌ക്കെടുക്കുന്ന പ്രക്രിയ എന്നറിയപ്പെടുന്നു എന്ത് ?