തൊമര രാജാക്കന്മാരുടെ ശേഷം ദില്ലിയിൽ ഭരണത്തിൽ വന്ന രാജവംശം?Aചൗഹാൻ വംശംBലോധി രാജവംശംCമംലൂക്ക് രാജവംശംDഗുലാം രാജവംശംAnswer: A. ചൗഹാൻ വംശം Read Explanation: ഇന്ത്യയിലെ ക്ഷത്രിയ വിഭാഗത്തിൽ പെടുന്നവരാണ് രജപുത്രന്മാർ. പ്രധാനികളാണ് ചൗഹാന്മാരും തൊമാരന്മാരും.Read more in App