App Logo

No.1 PSC Learning App

1M+ Downloads
തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ കൂലി ഉറപ്പു വരുത്തണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?

A42

B43

C44

D45

Answer:

B. 43

Read Explanation:

  • നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ 
  • നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിനു അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം -അനുച്ഛേദം 37 
  • നിർദ്ദേശക തത്വങ്ങളെ ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ താരംതിരിച്ചിരിക്കുന്നു  
  • നീതി ന്യായ വിഭാഗത്തെ കാര്യനിർവഗണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്നു അനുശാസിക്കുന്ന വകുപ്പ് -അനുച്ഛേദം 50 

Related Questions:

ഗാന്ധിജിയുടെ ക്ഷേമരാഷ്ട സങ്കൽപങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടന ഭാഗം ?
which article under DPSP proposes for the separation of the Judiciary from the executive?
മദ്യ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
Gandhian principles are the main highlight of ___________ .
Which of the following option is not related to economic justice according to Article 39?