App Logo

No.1 PSC Learning App

1M+ Downloads
തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ -----------ന് കാരണമാകുന്നു

Aസാമ്പത്തിക അസമത്വം

Bസാമ്പത്തിക വളർച്ച

Cസാമ്പത്തിക സംരക്ഷണം

Dസാമൂഹിക സമത്വം

Answer:

A. സാമ്പത്തിക അസമത്വം

Read Explanation:

തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു. ഒരു സമൂഹത്തിലെ വിഭവങ്ങൾ തുല്യമല്ലാത്ത രീതിയിൽ വിതരണം ചെയ്യുമ്പോഴാണ് അസമത്വം ഉണ്ടാകുന്നത്.


Related Questions:

ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഉറപ്പാക്കുന്ന പദ്ധതി
--------പലപ്പോഴും അവസരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസംരക്ഷണം, രാഷ്ട്രീയ അധികാരം എന്നിവയിലേക്കുള്ള പ്രാപ്യതയിലെ അസമത്വത്തിലേക്ക് നയിക്കുന്നു.
സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം നടന്ന വർഷം
താഴെ പറയുന്നവയിൽ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങൾക്കും ദുർബലവിഭാഗങ്ങൾക്കും സാമ്പത്തികസഹായം നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള സർക്കാരിന്റെ സാമൂഹികസുരക്ഷാപദ്ധതി ഏതാണ് ?
ഗോത്രവിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരം ലഭിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി.