App Logo

No.1 PSC Learning App

1M+ Downloads
തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കർണാടക സർക്കാർ പദ്ധതി ഏത് ?

Aയുവം പദ്ധതി

Bയുവ നിധി പദ്ധതി

Cയുവധാര പദ്ധതി

Dയുവരക്ഷാ പദ്ധതി

Answer:

B. യുവ നിധി പദ്ധതി

Read Explanation:

• ബിരുദധാരികൾക്ക് നൽകുന്ന സഹായ ധനം - 3000 രൂപ പ്രതിമാസം • ഡിപ്ലോമക്കാർക്ക് നൽകുന്ന സഹായധനം - 1500 രൂപ പ്രതിമാസം • സഹായധനം ലഭ്യമാകുന്ന കാലാവധി - പരമാവധി 2 വർഷം


Related Questions:

നീതി അയോഗിന് സമാനമായി എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരാൻ പോകുന്ന സംവിധാനം ?
ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി ഏത് ?
ഐ സി ഡി എസ് പദ്ധതിയിൽ കേന്ദ്രവുമായി സഹകരിക്കുന്ന ഐക്യരാഷ്ട്ര സംഘടന?
ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ലഹരിയുപയോഗം ഇല്ലാതാക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ?
Indira Awas Yogana aimed to support: