Challenger App

No.1 PSC Learning App

1M+ Downloads

തോട്ടം കൃഷിയുമായി ബന്ധപെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കയറ്റുമതി അധിഷ്ഠിത കൃഷി രീതിയാണ്
  2. താഴ്ന്ന താപനിലയാണ് തോട്ടം കൃഷിക്ക് അനിവാര്യം
  3. കേരളം,കർണാടക, ആസാം, മഹാരാഷ്ട്ര എന്നിവയാണ് ഇന്ത്യയിൽ തോട്ടം കൃഷി പ്രധാനമായും നടത്തുന്ന സംസ്ഥാനങ്ങൾ

    Aഒന്ന് മാത്രം

    Bഎല്ലാം

    Cഒന്നും രണ്ടും

    Dഒന്നും മൂന്നും

    Answer:

    D. ഒന്നും മൂന്നും

    Read Explanation:

    പ്ലാന്റേഷൻ കൃഷി /തോട്ടം കൃഷി

    • ഒരു തരം വാണിജ്യ കൃഷി സമ്പ്രദായം
    • ഉദാ:- റബ്ബർ, തെയില, തെങ്ങ്, കാപ്പി കരിമ്പ്, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, ഫലവിളകൾ.
    • തോട്ടം കൃഷി ഒരു കയറ്റുമതി അധിഷ്ഠിത കൃഷിയാണ്.
    • തോട്ടം കൃഷിയിൽ കൃഷി ചെയ്യുന്ന മിക്കവിളകളും രണ്ടു വർഷത്തിൽ അധികം ജീവിതചക്രം ഉണ്ട്.
    • ഇന്ത്യയിൽ തോട്ടം കൃഷി പ്രധാനമായും നടത്തുന്ന സംസ്ഥാനങ്ങൾ - കേരളം,കർണാടക, ആസാം, മഹാരാഷ്ട്ര.
    • ഭൂമധ്യരേഖ/ ഉഷ്ണമേഖല പ്രദേശങ്ങളിൽ അടുത്തായാണ് തോട്ടകൃഷി സാധാരണമായും ചെയ്യുന്നത്.
    • ഇതിന് ഉയർന്ന താപനിലയും ഉയർന്ന മഴയും ആവശ്യമാണ്.

    Related Questions:

    Which state has the highest production of rice in India?
    ഇന്ത്യയിൽ ആദ്യമായി കാർഷക ഭൂമി പാട്ടത്തിനു നൽകുന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
    കേരളത്തിൽ നിന്നും അർജുന അവാർഡ് നേടിയ ഹോക്കി താരം :
    പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?
    The most effective hormone for flower induction in pineapple is