App Logo

No.1 PSC Learning App

1M+ Downloads
തോമസ് കമ്പിവേലി കെട്ടാൻ വേണ്ടി ഒരാളെ ഏർപ്പെടുത്തി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കിയുള്ളതിൻറെ പകുതി ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?

A1/3

B1/2

C1/6

D2/5

Answer:

A. 1/3

Read Explanation:

ഉച്ച ആയപ്പോൾ പൂർത്തിയാക്കിയ ജോലി= 1/3 ശേഷിക്കുന്ന ജോലി= 1 - 1/3 = 2/3 വൈകുന്നേരം ആയപ്പോൾ പൂർത്തിയാക്കിയ ജോലി = (2/3)÷2 = 1/3 ശേഷിക്കുന്ന ജോലി= 1 - (1/3 + 1/3) = 1 - 2/3 = 1/3


Related Questions:

A ഒരു ജോലി 60 ദിവസത്തിലും B 20 ദിവസത്തിലും ചെയ്യുന്നു. രണ്ടുപേരും ചേർന്ന് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കും?
A pipe can fill a tank with water in 3 hours. Due to leakage in bottom, it takes 3 ½ hours to fill it. In what time the leak will empty the fully filled tank ?
One pipe can fill the tank in 20 min while another pipe can empty it in 60 min. If both the pipes are operated together, how long will it take to fill the tank completely?
12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസംകൊണ്ട് തീർക്കും ?
Midhun writes the numbers 1 to 100. How many times does he write the digit'0' ?