Challenger App

No.1 PSC Learning App

1M+ Downloads
തോല് തുന്നാനുള്ള സൂചിയായി എല്ലുകൾ ഉപയോഗിച്ചത് ഏത് ശിലായുഗത്തിലാണ് ?

Aപ്രാചീന ശിലായുഗം

Bമധ്യ ശിലായുഗം

Cനവീന ശിലായുഗം

Dതാമ്ര ശിലായുഗം

Answer:

A. പ്രാചീന ശിലായുഗം

Read Explanation:

കല്ലുകൊണ്ടുള്ള ചെറിയ പ്രതിമകളുടെ നിർമിതി , മാരനാരുകൊണ്ടുള്ള പാത്രങ്ങൾ നെയ്തുണ്ടാക്കിയതും എല്ലുകൊണ്ട് സുഷിരവാദ്യങ്ങൾ ഉണ്ടാക്കിയതും ആനക്കൊമ്പ്,എല്ല് ,ചിപ്പി ,കല്ല് എന്നിവകൊണ്ടുള്ള ആഭരണങ്ങൾ ഉണ്ടാക്കി ഉപയോഗിച്ചതും തോല് തുന്നാനുള്ള സൂചിയായി എല്ലുകൾ ഉപയോഗിച്ചതെല്ലാം പ്രാചീന ശിലായുഗത്തിൻറെ സവിശേഷതകളാണ് .


Related Questions:

Bhimbetka in Madhya Pradesh is a remarkable .................. site
................... was the first metal used by humans
Walls and houses built of stone in the Neolithic Age were discovered from .................
ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം?
നവീന ശിലായുഗത്തിന്റെ സവിശേഷതയാണ്