Challenger App

No.1 PSC Learning App

1M+ Downloads
തോളെല്ല്, ഇടുപ്പെല്ല് എന്നിവിടങ്ങളിലെ സന്ധിയേത്?

Aകീലസന്ധി

Bവിജാഗിരി സന്ധി

Cഗോളരസന്ധി

Dഇതൊന്നുമല്ല

Answer:

C. ഗോളരസന്ധി

Read Explanation:

ശരീരത്തിലെ അസ്ഥികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് സന്ധികൾ വഴിയാണ്


Related Questions:

കൂടുതൽ ചലന പരിധി സാധ്യമാകുന്നത് ഏതു സന്ധിയിലാണ് ?
സൊമാറ്റോട്രോപിൻ്റെ അമിത ഉത്പാദനം മൂലം വളർച്ചാഘട്ടത്തിനു ശേഷം മുഖം, താടിയെല്ല്, വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥികൾ വളരുന്ന അവസ്ഥയെ പറയുന്ന പേരെന്ത്
പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ എത്ര അസ്ഥികളുണ്ട്?
സിനോവിയൽ സന്ധികളിൽ എത്ര തരം ഉണ്ട് ?
അസ്ഥികളിൽ ഘർഷണം കുറയ്ക്കുന്ന ദ്രാവകം ഏതാണ്?