App Logo

No.1 PSC Learning App

1M+ Downloads
ത്തരമഹാസമതലത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മരുഭൂമി

Aതാർ

Bസഹാറ

Cഅറ്റക്കാമ

Dഡെക്കാൺ

Answer:

A. താർ

Read Explanation:

ഉത്തരമഹാസമതലം

സിന്ധു നദീമുഖം മുതൽ ഗംഗ നദീമുഖം വരെ ഏകദേശം 3200 കിലോ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്നു

  • ഈ സമതലത്തിൻറെ ശരാശരി വീതി 150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ

  • അതിരുകൾ - വടക്ക് സിവാലിക്ക് പർവതനിരകളും തെക്ക് ഉപദ്വീപീയപീഠഭൂമിയുടെ ക്രമരഹിതമായ വടക്കൻ അതിരുകളും

  • വിസ്തീർണം - ഏകദേശം 7 ലക്ഷം ച .കിമീ


Related Questions:

പഞ്ചാബ്-ഹരിയാന സമതലത്തെ എത്ര ഡോബുകളായി തരം തിരിച്ചിരിക്കുന്നു?
ഉത്തരമഹാസംതലം സ്ഥിതി ചെയ്യുന്നത് ഇവിടെ?
ഉത്തര മഹാസമതലത്തിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?
രണ്ട് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന എക്കൽ പ്രദേശം?

രാജസ്ഥാൻ സമതലത്തിലെ ഉപ്പുതടാകങ്ങൾ ഏതെല്ലാം?

  1. സാംഭർ
  2. ഖാദർ
  3. ദിദ്വാന
  4. ഭംഗർ