തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?Aനന്ദാദേവിBഗോഡ്വിൻ ആസ്റ്റിൻCകാഞ്ചൻ ജംഗDഅന്നപൂർണAnswer: C. കാഞ്ചൻ ജംഗ Read Explanation: ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ (8586m) ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ (8611).Read more in App