App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈ ഡെക്ക് നിലവിൽ വരുന്നത് എവിടെ ?

Aചെന്നൈ

Bകൊച്ചി

Cബംഗളുരു

Dഅമരാവതി

Answer:

C. ബംഗളുരു

Read Explanation:

• സ്‌കൈ ഡെക്കിൻ്റെ ഉയരം - 250 മീറ്റർ • നിർമ്മിക്കുന്നത് - കർണാടക സർക്കാർ


Related Questions:

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?
The ‘Fortaleza Declaration’ recently in the news, is related to the affairs of:
താഴെ പറയുന്നതിൽ ഏത് വർഷമാണ് പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടന്നത് ?
ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ
2023 ലെ ആഗോള ഫിഷറീസ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?