App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ പഞ്ചവാദ്യത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത് ?

Aമേരുസ്വാമി ദീക്ഷിതർ

Bതിരുവില്വാമല വെങ്കിടേശ്വര അയ്യര്‍

Cമാമല്ലപുരം അപ്പുകുട്ടി ഭാഗവതർ

Dശെമ്മങ്കുടി ശ്രീനിവാസ അയ്യർ

Answer:

B. തിരുവില്വാമല വെങ്കിടേശ്വര അയ്യര്‍

Read Explanation:

വെങ്കിച്ചൻ സ്വാമി എന്ന പേരിലും തിരുവില്വാമല വെങ്കിടേശ്വര അയ്യര്‍ അറിയപ്പെടുന്നു.


Related Questions:

അസുരവാദ്യം എന്നറിയപ്പെടുന്നത് ?
2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
കൂത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം :
2022 ജൂണിൽ അന്തരിച്ച കരുണാമൂർത്തി ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
2021 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച ' കലാമണ്ഡലം ഉണ്ണികൃഷ്ണൻ ' ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?