App Logo

No.1 PSC Learning App

1M+ Downloads
"ദത്താവകാശ നിരോധന നയം' നടപ്പിലാക്കിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ആരായിരുന്നു ?

Aകോൺവാലീസ് പ്രഭു

Bവെല്ലസ്സി പ്രഭു

Cഡൽഹൗസി പ്രഭു

Dറിപ്പൺ പ്രഭു

Answer:

C. ഡൽഹൗസി പ്രഭു


Related Questions:

Who established the judicial organization in India?
പൊതുമരാമത്തുവകുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ ആര്?

താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

1) ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷിന്ത്യയിൽ ഗവർണർ ജനറലായിരുന്നു

2) ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറലായിരുന്നു 

3) ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ച ഗവർണർ ജനറൽ 

ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത്?

ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ചുള്ള ശരിയായ പ്രസ്‌താവന ഏതാണ്?

  1. ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് സെമിന്ദാർ ആയിരുന്നു.
  2. ശാശ്വത ഭൂനികുതി വ്യവസ്ഥ വടക്കുപടിഞ്ഞാൻ ഇന്ത്യയിലാണ് നടപ്പാക്കിയിരുന്നത്
  3. കോൺവാലിസ് പ്രഭു ഗവർണർ ജനറൽ ആയിരുന്ന കാലത്താണ് ശാശ്വത ഭൂനികുതി (വ്യവസ്ഥ നടപ്പിലാക്കിയത്