ദശരഥന്റെ പൂർവ്വജന്മം ഏതാണ് ?AസോമൻBദഹനൻCഭർഗ്ഗൻDധർമദത്തൻAnswer: D. ധർമദത്തൻ Read Explanation: ദശരഥന്റെ യഥാർത്ഥ നാമം നേമി എന്നായിരുന്നു. ഇക്ഷ്വാകുവംശത്തിലെ അജമഹാരാജാവിന്റെയും ഇന്ദുമതി എന്ന രാജ്ഞിയുടെയും പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ.Read more in App