ദഹനത്തെ സഹായിക്കുന്ന ,ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ഏതു?Aസൾഫ്യൂരിക് ആസിഡ്Bഹൈഡ്രോക്ലോറിക് ആസിഡ്Cഫോസ്ഫോറിക് ആസിഡ്Dഅസറ്റിക് ആസിഡ്Answer: B. ഹൈഡ്രോക്ലോറിക് ആസിഡ് Read Explanation: മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് ആണ് .Read more in App