Challenger App

No.1 PSC Learning App

1M+ Downloads
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?

A1948 ജൂൺ 10

B1948 ജൂലൈ 7

C1948 മാർച്ച്‌ 15

D1948 ജനുവരി 27

Answer:

B. 1948 ജൂലൈ 7


Related Questions:

അരുണാചൽ - ആസാം സംസ്ഥാനങ്ങളിൽ നിർമ്മിക്കാൻ പോകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയം ഏത്?
ഇന്ത്യയിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രം ?
ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ എന്ന പേര് നൽകിയത് ഏത് വർഷം ഏതാണ് ?
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?
ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത് ?