App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യ നിർണയ കമ്മിറ്റിയുടെ കണക്കുപ്രകാരം നഗരവാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്റെ അളവ്?

A2000 കലോറി

B2100 കലോറി

C2200 കലോറി

D2400 കലോറി

Answer:

B. 2100 കലോറി

Read Explanation:

ദാരിദ്ര്യ നിർണയ കമ്മിറ്റിയുടെ കണക്കുപ്രകാരം ഗ്രാമീണർക്ക് ഒരു ദിവസം 2400 കലോറി പോഷകാഹാരവും നഗരവാസികൾക്ക് ഒരു ദിവസം 2100 കലോറി പോഷകാഹാരവും വേണം എന്നാണ് പറയുന്നത് .


Related Questions:

What is the primary challenge facing development in India
The public distribution system (PDS) aims to:
"ജയിൽ ജീവിത ചിലവ്" എന്ന ആശയത്തെ ആധാരമാക്കി ദാരിദ്ര്യരേഖ നിർണയിച്ച വ്യക്തി ?
Food security is defined as
ഒരു രാജ്യത്തെ ജനങ്ങളെ ദരിദ്രരെന്നും ദരിദ്രർ അല്ലാത്തവർ എന്നും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖ ?