ദിൻ-ഇ-ലാഹി" എന്ന ദർശനം ആരംഭിച്ചത് ആരായിരുന്നു?AബാബർBഹുമയൂൺCഅക്ബർDഷാജഹാൻAnswer: C. അക്ബർ Read Explanation: "ദിൻ-ഇ-ലാഹി" എന്ന ദർശനം മതസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അക്ബർ രൂപപ്പെടുത്തിയത് ആയിരുന്നു. എല്ലാ മതങ്ങളിലും നല്ല വശങ്ങൾ ഉൾക്കൊണ്ട് സമാധാനത്തിന് പ്രാധാന്യം നൽകുന്നതായിരുന്നു ഈ ദർശനം. Read more in App