ദി കാന്റർബെറി ടെയ്ൽസ് ആരുടെ കൃതിയാണ്?Aമാക്യവല്ലിBഇറാസ്മസ്Cസർ തോമസ് മൂർDജോഫ്രി ചോസർAnswer: D. ജോഫ്രി ചോസർ Read Explanation: സെർവാന്റിസ് - ഡോൺ ക്വിക്സോട്ട് ജോഫ്രി ചോസർ-ദി കാന്റർബെറി ടെയ്ൽസ് ക്രിസ്റ്റഫർ മാർലോ- ഡോക്ടർ ഫോസ്റ്റസ് ജോൺ മിൽട്ടൺ- പാരഡൈസ് ലോസ്റ്റ്Read more in App