"ദി കുക്കിങ് ഓഫ് ബുക്‌സ് : എ ലിറ്ററസി മെമ്മറി" എന്ന കൃതിയുടെ കർത്താവ് ആര് ?
Aരാമചന്ദ്രഗുഹ
Bസൽമാൻ റുഷ്‌ദി
Cഅരവിന്ദ് അഡിഗ
Dചേതൻ ഭഗത്
Answer:
A. രാമചന്ദ്രഗുഹ
Read Explanation:
• പ്രശസ്ത ഇന്ത്യൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ചരിത്രകാരനുമാണ്
• രാമചന്ദ്രഗുഹയുടെ പ്രധാന കൃതികൾ - ഇന്ത്യ ആഫ്റ്റർ ഗാന്ധി, ഗാന്ധി ബിഫോർ ഇന്ത്യ, ഗാന്ധി : ദി ഇയേഴ്‌സ് ദാറ്റ് ചെയിൻജ്ഡ് ദി വേൾഡ്