App Logo

No.1 PSC Learning App

1M+ Downloads
'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’ എന്നത് ആരുടെ കൃതിയാണ് ?

Aകാൾ മാർക്സ്

Bമൗലാനാ അബ്ദുൾ കലാം ആസാദ്

Cജെ.ബി. ബറി

Dജവഹർലാൽ നെഹ്‌റു

Answer:

D. ജവഹർലാൽ നെഹ്‌റു

Read Explanation:

ജവഹർലാൽ നെഹ്‌റു (1889-1964 CE)

  • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. 

  • അദ്ദേഹം ചരിത്രപഠനത്തിൽ അതീവ തല്പരനായിരുന്നു.

  • അദ്ദേഹത്തിൻ്റെ അറിയപ്പെടുന്ന കൃതികൾ - 'ഡിസ്കവറി ഓഫ് ഇന്ത്യ', 'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’. 



Related Questions:

"ജീവിതത്തിൻ്റെ ഗതി കടൽ പോലെയാണ്, മനുഷ്യർ വരുന്നു, പോകുന്നു, തിരമാലകള് ഉയരുന്നു, താവുന്നു, അതാണ് ചരിത്രം.“ - എന്ന് നിർവചിച്ചതാര് ?
സാമൂഹികാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യരാശിയുടെ അവസ്ഥയുടെയും ഈ അവസ്ഥകളെ നിയന്ത്രിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന നിയമങ്ങളുടെ രേഖയാണ് ചരിത്രം. - എന്ന് അഭിപ്രായപ്പെട്ടതാര് ?
“ചരിത്രം ഒരു റെക്കോർഡാണ് മഹാനായ നായകന്മാരുടെയും ഭാവി തലമുറകൾ ഓർക്കേണ്ട അതുല്യ സംഭവങ്ങളുടെയും." - എന്ന് അഭിപ്രായപ്പെട്ടതാര് ?
1600 നും 1900 നും ഇടയിൽ പ്രകൃതി ശാസ്ത്രം പോലെ തന്നെ ചരിത്രവും ലോകത്തിന് പ്രാധാന്യമുള്ള ഒരു യുഗത്തിൻ്റെ ഉമ്മരപ്പടിയിലാണ് നമ്മൾ നിൽക്കുന്നത് എന്ന് അഭിപ്രായപ്പെട്ടതാര് ?
'ദ സിറ്റി ഓഫ് ഗോഡ്' എന്ന കൃതി ആരുടേതാണ് ?