Challenger App

No.1 PSC Learning App

1M+ Downloads
ദി സൺഡേ ടൈംസ് 2024 മേയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബ്രിട്ടണിലെ ഏറ്റവും സമ്പന്നൻ ആര് ?

Aലക്ഷ്മി മിത്തൽ

Bഗോപിചന്ദ് ഹിന്ദുജ

Cജോൺ ഫ്രഡറിക്‌സൺ

Dഋഷി സുനക്

Answer:

B. ഗോപിചന്ദ് ഹിന്ദുജ

Read Explanation:

• ഹിന്ദുജ ഗ്രൂപ്പിൻ്റെ ചെയർമാൻ ആണ് ഇന്ത്യൻ വംശജനായ ഗോപിചന്ദ് ഹിന്ദുജ • പട്ടികയിൽ രണ്ടാമത് - ലിയോനാർഡ് ബ്ലാവാട്ട്നിക്


Related Questions:

2019-ലെ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസിൻ്റെ വേദി ?
പ്രഥമ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് (എ ഐ) സുരക്ഷാ ഉച്ച ഉച്ചകോടിക്ക് വേദിയായത് ?
Under which theme did UNESCO observe International Literacy Day on 8 September 2024?
Who is the President of Belarus?