Challenger App

No.1 PSC Learning App

1M+ Downloads
ദുർഗാപൂർ ഉരുക്കുശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?

Aബ്രിട്ടൻ

Bറഷ്യ

Cജർമനി

Dഫ്രാൻസ്

Answer:

A. ബ്രിട്ടൻ

Read Explanation:

ഭിലായ് ഉരുക്കുശാല റഷ്യയുടെ സഹകരണത്തോടെയും ദുർഗാപൂർ ഉരുക്കുശാല ബ്രിട്ടന്റെ സഹായത്തോടെയും ആണ് സ്ഥാപിച്ചത്. ബൊക്കാറോ ഉരുക്കുശാല റഷ്യയുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയതാണ്


Related Questions:

ഇന്ത്യയിലെ സെമി കണ്ടക്റ്റർ ഔട്ട്സോഴ്സിങ് അസ്സംബ്ലി ആൻഡ് ടെസ്റ്റിങ്ങ് പ്ലാൻറ് സ്ഥാപിക്കുന്ന "സാനന്ദ്" എന്ന സ്ഥലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാധ്യത രഹിത കമ്പനി ?
ഇന്ത്യയിലെ ആദ്യത്തെ തുകൽ നിർമ്മാണ ശാല എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ രണ്ടാം തലമുറ (2G) എഥനോൾ പ്ലാന്റ് ആരംഭിച്ചത് എവിടെയാണ് ?
ഇന്ത്യ സിമൻറ്സ് കമ്പനിയുടെ ആസ്ഥാനം?