Challenger App

No.1 PSC Learning App

1M+ Downloads
ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര് ?

Aബങ്കിം ചന്ദ്ര ചാറ്റർജി

Bരബീന്ദ്രനാഥ ടാഗോർ

Cഅരബിന്ദ ഘോഷ്

Dതൃപി ദേശായി

Answer:

A. ബങ്കിം ചന്ദ്ര ചാറ്റർജി

Read Explanation:

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ 

  • ദുർഗേശ നന്ദിനി
  • ആനന്ദമഠം 
  • കപൽകുണ്ഡല 
  • മൃണാളിനി 
  • വിഷബൃക്ഷ 
  • ഇന്ദിര
  • ചന്ദ്രശേഖർ 
  • സീതാറാം 

Related Questions:

ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?
ദാസൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
' നജീബ് ' ഏതു കൃതിയിലെ പ്രധാന കഥാപാത്രമാണ് ?
ഈ കാവ്യഭാഗത്ത് പ്രധാനമായും പ്രതിപാദിക്കുന്നത് ആരെ ക്കുറിച്ചാണ്?
പഞ്ചുമേനോൻ എന്ന കഥാപാത്രം ഏത് നോവലിലേതാണ്?