App Logo

No.1 PSC Learning App

1M+ Downloads
ദുർബലരായ വനവാസി വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി വന വിഭവങ്ങൾ ശേഖരിച്ച്, സംസ്‌കരിച്ച് വിപണനം ചെയ്യന്നതിനു കേന്ദ്രസർക്കാർ ആരംഭിച്ച വിപണന കേന്ദ്രം ഏത് ?

Aവൻ ധൻ വികാസ് കേന്ദ്രം

Bട്രൈബ് ഇന്ത്യ

Cആദി വികാസ് കേന്ദ്ര

Dവൻ ജൻ കേന്ദ്രം

Answer:

A. വൻ ധൻ വികാസ് കേന്ദ്രം

Read Explanation:

• പി എം ജൻമൻ പദ്ധതിയുടെ ഭാഗമായിട്ടാണ് വൻ ധൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് • പദ്ധതിക്കുള്ള ഫണ്ട് നൽകുന്നത് - കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയം • പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് ചുമതല - സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്പ്മെൻറ് ഏജൻസി


Related Questions:

Insurance protection to BPL is known as
ഹരിയാലി നീർത്തട പദ്ധതി ആരംഭിച്ചത് ആരാണ് ?
രാസവള ഉപയോഗം കുറയ്ക്കുന്നതിനും ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏത് ?
To provide electricity to every villages is the objective of
The main objective of the Mahila Samrithi Yojana was to empower the :