App Logo

No.1 PSC Learning App

1M+ Downloads
ദൃശ്യപ്രകാശത്തിൽ കൂടിയ ആവൃത്തിയുള്ള വർണ്ണ രശ്മി ഏത്?

Aചുവപ്പ്

Bപച്ച

Cമഞ്ഞ

Dവയലറ്റ്

Answer:

D. വയലറ്റ്

Read Explanation:

തരംഗദൈർഘ്യം കൂടുന്തോറും ആവൃത്തി കുറയുന്നു. പ്രകാശത്തിലെ ഘടക വർണങ്ങളിൽ തരംഗദൈർഘ്യം ഏറ്റവും കൂടുതൽ ചുവപ്പിനും ഏറ്റവും കുറവ് വയലറ്റും ആണ്


Related Questions:

സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം രൂപം കൊള്ളുന്ന ലെൻസ് ഏതാണ് ?
ഒരു ഗോളീയ ദർപ്പണത്തിൻ്റെ 30 സെ.മി അകലെ വസ്തു വെച്ചപ്പോൾ ആവർധനം -1 ആണ് എന്ന് കണ്ടു.ഇത് ഏത് തരം ദർപ്പണമായിരിക്കും
What is the SI unit of Luminous Intensity?
ലേസർ കിരണങ്ങളിലെ തരംഗങ്ങൾ തമ്മിൽ എപ്രകാരമായിരിക്കും?
മഴത്തുള്ളികൾ തുടർച്ചയായി വേഗത്തിൽ താഴേക്കു പതിക്കുമ്പോൾ സ്പടികദണ്ഡുപോലെ കാണപ്പെടാൻകരണം :