Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ ഉപഭോകൃത തർക്കപരിഹാര കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ?

Aജസ്റ്റിസ് അശോക് ബാൻ

Bജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി

Cജസ്റ്റിസ് ദീപ ശർമ്മ

Dജസ്റ്റിസ് അരുൺ കുമാർ മിശ്ര

Answer:

B. ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി

Read Explanation:

ദേശിയ ഉപഭോകൃത തർക്കപരിഹാര കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ - ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി


Related Questions:

2019 ലെ ഉപഭോകൃത സംരക്ഷണ നിയമം ബില്ല് അവതരിപ്പിച്ചത് ?
ഉപഭോകൃത സംരക്ഷണ നിയമത്തിൽ അന്വേഷണ വിഭാഗത്തെ കുറിച്ച് പ്രദിപാദിക്കുന്ന സെക്ഷൻ?
ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്ത്യ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?
ഉപഭോക്ത്യ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ ഉണ്ട്?
കേന്ദ്ര അതോറിറ്റിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം?