App Logo

No.1 PSC Learning App

1M+ Downloads
ദേശിയ മനുഷ്യാവകാശ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ

Aജസ്റ്റിസ് ജെ .ബി .കോശി

Bജസ്റ്റിസ് എച്ച് .എൽ .ദത്തു

Cജസ്റ്റിസ് അരുൺ കുമാർ മിശ്ര

Dജസ്റ്റിസ് രംഗനാഥ മിശ്ര

Answer:

D. ജസ്റ്റിസ് രംഗനാഥ മിശ്ര

Read Explanation:

  • 'ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ 'എന്നറിയപ്പെടുന്നത് -ദേശീയ മനുഷ്യാവകാശ കമ്മീഷൻ 
  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം -മാനവ് അധികർ ഭവൻ (ന്യുഡൽഹി )
  • ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായ മലയാളി -ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ 
  • ദേശിയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദവി വഹിച്ച വ്യക്തി -ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ 

Related Questions:

സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ആക്ടിംഗ് ചെയർപേഴ്സൺ ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാന മന്ദിരത്തിന്റെ പുതിയ പേര് എന്താണ് ?