ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര് ?Aരവീന്ദ്രനാഥ ടാഗോർBമുഹമ്മദ് ഇക്ബാൽCബങ്കിം ചന്ദ്ര ചാറ്റർജിDദേവേന്ദ്ര നാഥ ടാഗോർAnswer: A. രവീന്ദ്രനാഥ ടാഗോർ Read Explanation: മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം. ഇന്ത്യയുടെ ദേശീയഗാനം രചിച്ച ഭാഷ - ബംഗാളി 1950 ജനുവരി 24-ാം തീയതി കോണ്‍സ്റ്റിറ്റ്യുവന്‍റെ് അസംബ്ളി ഇതിനെ ദേശീയ ഗാനമായി അംഗീകരിച്ചു. 1911 ല്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിന്‍റെ 28-ാം വാര്‍ഷികം കല്‍ക്കത്തയില്‍ ആഘോഷിച്ചപ്പോള്‍ ആദ്യമായി ഇത് ആലപിച്ചു. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്. Read more in App