Challenger App

No.1 PSC Learning App

1M+ Downloads
ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര് ?

Aരവീന്ദ്രനാഥ ടാഗോർ

Bമുഹമ്മദ് ഇക്ബാൽ

Cബങ്കിം ചന്ദ്ര ചാറ്റർജി

Dദേവേന്ദ്ര നാഥ ടാഗോർ

Answer:

A. രവീന്ദ്രനാഥ ടാഗോർ

Read Explanation:

  • മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം.
  • ഇന്ത്യയുടെ ദേശീയഗാനം രചിച്ച ഭാഷ - ബംഗാളി
  • 1950 ജനുവരി 24-ാം തീയതി കോണ്‍സ്റ്റിറ്റ്യുവന്‍റെ് അസംബ്ളി ഇതിനെ ദേശീയ ഗാനമായി അംഗീകരിച്ചു.
  • 1911 ല്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിന്‍റെ 28-ാം വാര്‍ഷികം കല്‍ക്കത്തയില്‍ ആഘോഷിച്ചപ്പോള്‍ ആദ്യമായി ഇത് ആലപിച്ചു. 
  • ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

Related Questions:

Who was the chairman of the drafting committee of the constitution?
India has more than 65% of its population below the age of
'കോട്ടണോപോളിസ് ' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ നഗരം :
ദ്രവിഡ ഗോത്രത്തിൽ ഉൾപ്പെടാത്ത ഭാഷ ?
ഇൻഡ്യൻ ലിപികളുടെ മൂല ലിപിയായി കരുതുന്ന ലിപിയേത് ?